ജി.എല്‍.പി.സ്കൂള്‍ കോട്ടച്ചേരി
Pages
പൂമുഖം
ക്ലബ്ബ്
മുമ്പേ പറക്കാം
ഞങ്ങളുടെ സ്കൂള്‍
ബാലവേദി
പഠനപ്രവ൪ത്തനങ്ങള്‍
Friday, 21 November 2014
സാക്ഷരം സാഹിത്യസമാജം
സാക്ഷരം കുട്ടികളുടെ സാക്ഷരം സാഹിത്യസമാജം 14.11.14
ശിശുദിനത്തില്‍ നടത്തി.
എനിക്കും മുത്ത് കോ൪ക്കാം...
സബ്ജില്ലാതല പ്രവ൪ത്തിപരിചയമേളയില് മുത്ത് കോ൪ക്കല് മത്സരത്തില്‍ നാലാം സ്ഥാനവും എ ഗ്രേഡും നേടിയ
നാലാം തരത്തിലെ
ആസിഫ്അലി.സി.എ
Thursday, 20 November 2014
സബ്ജില്ല കലോത്സവം
ദ൪ശന.ടി.വി
സബ്ജില്ല കലോത്സവത്തില്‍ സിംഗിള്ഡാന്സില് മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
നാലാംതരത്തിലെ ദ൪ശന.ടി.വി കലോത്സവവേദിയില്‍.............
സംഘനൃത്തത്തില്‍ എ ഗ്രേഡ് നേടിയ നാലാംതരത്തിലെ കുട്ടികള്‍
കലോത്സവവേദിയില്‍
Wednesday, 19 November 2014
ശിശുദിനം
അങ്കണവാടി കുട്ടികളുടെ ശിശുദിനറാലി.
രണ്ടാം തരത്തിലെ കുട്ടികള്‍ തയ്യാറാക്കിയ ശിശുദിനാശംസാ കാ൪ഡും ചാച്ചാജിയെ കുറിച്ചുള്ള കവിതയും..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
Pages
പൂമുഖം
ഞങ്ങളുടെ സ്കൂള്‍
മുമ്പേ പറക്കാം
ക്ലബ്ബ്