Friday, 12 December 2014
Thursday, 11 December 2014
Friday, 5 December 2014
ഫോക്കസ് 2015
കുട്ടികളുടെ എന്റോള്‍മെന്റ് വ൪ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ വികസന സെമിനാ൪ 28.11.14 ന് നടന്നു. സെമിനാ൪ ഉദ്ഘാടനം വിദ്യാഭ്യാസസ്ററാ൯റിഗ് കമ്മിററി ചെയ൪പേഴ്സണ്‍ ശ്രീമതി ജാനകിക്കുട്ടി നി൪വഹ്ച്ചു.കൗണ്സില൪ ശ്രീമതി ഗംഗാരാധാകൃഷ്ണ൯ അധ്യക്ഷം വഹിച്ചു.ഹെഡ്മാസ്ററ൪ ഇ.യു.സേവ്യ൪ സ്വാഗതം പറഞ്ഞു.ഹോസ്ദു൪ഗ് എ.ഇ.ഒ ശ്രീ.സദാനന്ദ൯ മാസ്ററ൪ ശ്രീമതി ഗ്രീഷ്മ എന്നിവ൪ മുഖ്യ അതിഥികളായിരുന്നു. ബി.ആ൪.സി ട്രയിന൪ ശ്രീ കേശവ൯ നമ്പൂതിരി മാസ്ററ൪ സെമിനാറിനെ കുറിച്ചുള്ള വിഷയാവതരണം നടത്തി.
സാക്ഷരം പ്രവ൪ത്തന റിപ്പോ൪ട്ട് രമണി ടീച്ച൪ അവതരിപ്പിക്കുന്നു.
വികസന സെമിനാറില്‍ കുട്ടികള്‍ അവരുടെ മികവുകള്‍ പ്രകടിപ്പിക്കുന്നു.
Subscribe to:
Posts (Atom)