Saturday 30 January 2016

പഠനപ്രവ൪ത്തനങ്ങള്‍.....




      ഇംഗ്ലിഷ് പഠന പ്രവർത്തനത്തിന്റെ ഭാഗമായി നാലാം തരത്തിലെ കുട്ടികൾ ന്യൂ ഇയർ ഫ്രണ്ടിന് നല്കാൻ അവർ ഉണ്ടാക്കിയ   ഗ്രീറ്റിംഗ്സ്  കാർഡുമായി.......

സംഘനൃത്തം....

സബ്ജില്ലാ കലോത്സവത്തില്‍  ...കോട്ടച്ചേരിയിലെ കുട്ടികള്‍

കോട്ടച്ചേരിയിലെ കായിക താരം ....

സബ്ജില്ലാ കായികമത്സരത്തില്‍ ഓട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കോട്ടച്ചേരിയിലെ കായിക താരം .....അഭിനവ്.കെ