പഠനപ്രവ൪ത്തനങ്ങള്‍












                                                   നിറമുള്ള നന്മകള്‍                                                                          
സഹപാഠിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു

മൂന്നാംതരത്തിലെ കുട്ടികള്‍ പാഠഭാഗവുമായി ബന്ധപ്പെട്ട് ജന്മദിനാശംസാകാ൪ഡ് നി൪മ്മിക്കുന്നു.
          
ജന്മദിനപുസ്തകം ടീച്ച൪ക്ക് കൈമാറുന്നു.
  
വെള്ളം അമൂല്യമാണ് 
നാലാംതരത്തിലെ കുട്ടികള്‍ ജലസമ്പത്തിനെ കുറിച്ചുള്ള പോസ്റററുകളുമായി.
     
ഒന്നാംതരത്തിലെ കുട്ടികള്‍ അമ്മമാരുടെ സഹായത്തോടെ തയ്യാറാക്കിയ ചങ്ങാതിതത്തയുമായി.



No comments:

Post a Comment