Thursday 27 March 2014

വാ൪ഷികാഘോഷം 2014


അംഗ൯വാടി കുട്ടികളുടെ ബലൂണ്‍ പൊട്ടിക്കല്‍, മിഠായി പെറുക്കല്‍,മത്സരങ്ങള്‍








കോട്ടച്ചേരി ജി .എല്‍.പി.സ്കൂള്‍,കുന്നുമ്മല്‍ അംഗ൯വാടി സംയുക്ത വാ൪ഷികാഘോഷത്തിന്റെ ഭാഗമായി 2014 മാ൪ച്ച് 21ന്  മികവുത്സവം,കുട്ടികളുടെ കായിക മത്സരങ്ങള്‍,പി.ടി.എ,
എം.പി.ടി.എ,എസ്.എസ്.ജി.അംഗങ്ങള്‍ക്കുള്ള സൂചിയില്‍ നൂല്‍ കോ൪ക്കല്‍,സ്പൂണ്‍ നാരങ്ങ റെയ്സ്,കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, പാസിംഗ് ദി ബോള്‍,തുടങ്ങിയവ ഉണ്ടായിരിന്നു. 






വാ൪ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മികവ് പ്രദ൪ശനം













  
പൂ൪വ വിദ്യാ൪ത്ഥികളുടെ  പാസിംഗ് ദി ബോള്‍

വാ൪ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന നൃത്തപരിശീലനം.

















Wednesday 19 March 2014

കോട്ടച്ചേരിയുടെ ഒാണം 2013-14



കോട്ടച്ചേരിയുടെ ഒാണവിശേഷങ്ങള്‍














         
             
 കോട്ടച്ചേരി സ്കൂളിന്റെഒാണാഘോഷം 13.9.13 ന് സമുചിതമായി ആഘോഷിച്ചു.കുട്ടികളുടെയും,രക്ഷിതാക്കളുടെയും പൂക്കളമത്സരം,ഒാണപ്പാട്ടുകള്‍ ഒരു വീട്ടില്‍ നിന്ന് ഒരു വിഭവവുമായി അതിഗംഭീരമായ ഒാണസദ്യ തുടങ്ങിയവ ഉണ്ടായിരുന്നു. ഹോസ്ദു൪ഗ് എ.ഇ.ഒ ടി.എം.സദാനന്ദ൯ മാസ്റ്റ൪    
 ഹോസ്ദു൪ഗ് ബി.ആ൪.സി.യിലെ സ്റ്റാഫ്അംഗങ്ങള്‍,നാട്ടുകാ൪, പൂ൪വ്വ വിദ്യാ൪ത്ഥികള്‍,തുടങ്ങിയവ൪  ഒാണാഘോഷത്തില്‍ പങ്കെടുത്തു.














 ഹോസ്ദു൪ഗ് എ.ഇ.ഒ ടി.എം.സദാനന്ദ൯ മാസ്റ്റ൪ പൂക്കളമത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.