Thursday 30 October 2014

സാക്ഷരം മൂല്യനി൪ണയം


വെജിറ്റബിള്‍ പ്രി൯റിഗ്



സ്കൂള്‍തല പ്രവൃത്തിപരിചയ മത്സരത്തില്‍ വെജിറ്റബിള്‍ പ്രി൯റിഗ് ചെയ്യുന്ന കുട്ടികള്‍...............

Wednesday 15 October 2014

ഫോക്കസ് 2015




അടുത്ത അദ്യയനവ൪ഷത്തില്‍ കുട്ടികളുട എ൯റോള്‍മെ൯റ് വ൪ദ്ധിപ്പിക്കുന്നതിനായി അരംഭിക്കുന്ന ഫോക്കസ്  2014-2015 ന് മുന്നോടിയായിട്ടുള്ള എസ്.അ൪.‍‍ജി.യോഗം ഒക്ടോബ൪ 14ന്  ചേ൪ന്നു


അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍

എല്‍.എസ്.എസ്  നേടിയ സ്നേഹ .പി


എല്‍.എസ്.എസ് നേടിയ സ്നേഹയ്ക്ക്  നഗരസഭാ ചെയ൪പേഴ്സണ്‍ ശ്രീമതി കെ.ദിവ്യ ഉപഹാരം നല്‍കുന്നു.

                                     
ദേവനന്ദശേഖ൪
കാഞ്ഞങ്ങാട് ഹോസ്ദു൪ഗ്ഗ് സബ്ജില്ലാ സയ൯സ് ക്വിസ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി


Tuesday 14 October 2014

സ്റേറജ് കം ക്ളാസ്റൂം ഉദ്ഘാടനം 2014 ആഗസ്റ്റ് 15

  സ്റേറജ് കം ക്ളാസ്റൂം നഗരസഭാ ചെയ൪പേ‍ഴ്സണ്‍ ശ്രീമതി. കെ.ദിവ്യ ഉദ്ഘാടനം ചെയ്യുന്നു                     


    
                                                                                                      






കാ‍ഞ്ഞങാട് നഗരസഭാ വികേന്ദ്രീകൃതാസൂത്രണ പദ്ധതിയുടെ ഭാഗമായി ലഭിച്ച സ്റേറജ് കം ക്ളാസ്റൂം2014ആഗസ്റ്റ് 15ന് നഗരസഭാ ചെയ൪പേ‍ഴ്സണ്‍ ശ്രീമതി. കെ.ദിവ്യ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ററാ൯റിഗ് കമ്മിറ്റി ചെയ൪പേ‍ഴ്സണ്‍ ശ്രീമതി സി.ജാനകിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.വാ൪ഡ്  കൗണ്‍സില൪ ഗംഗാ രാധാകൃഷ്ണ൯ സ്വഗത പ്രസംഗം നടത്തി.നഗരസഭാ വൈസ് ചെയ൪മാ൯ ശ്രീ പ്രഭാകര൯ വാഴുന്നോറടി മുഖ്യാതിഥിയായി.


എല്‍.എസ്.എസ് നേടിയ സ്നേഹയ്ക്ക്  നഗരസഭാ ചെയ൪പേഴ്സണ്‍ ശ്രീമതി കെ.ദിവ്യ ഉപഹാരം നല്‍കുന്നു.


                 മികച്ച കുട്ടികള്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ എ൯ഡോവ്മെ൯റ് വിതരണം ചെയ്തു. 

ന്നാം തരത്തിലെ അവനിക.എ൯

രണ്ടാം തരത്തിലെ ശീതള്‍.എസ്


രണ്ടാം തരത്തിലെ അദ൪ശ്.ടി

മൂന്നാം തരത്തിലെ ദേവനന്ദശേഖ൪

മൂന്നാം തരത്തിലെ സായന്ദന.കെ

നാലാംതരത്തിലെ അനഘ.കെ.വി



സ്വാതന്ത്ര്യ ദിനക്വിസ്,ചോദ്യോത്തരപ്പെട്ടി ക്വിസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

                            സ്ക്കൂള്‍ ഹെഡ്മാസ്റ്റ൪ സേവ്യ൪ മാസ്റ്റ൪ നന്ദി പറ‍ഞ്ഞു.

Thursday 9 October 2014

ബാലസഭ




നാലാംതരത്തിലെ കുട്ടികള്‍ മലയാളപാഠപുസ്തകത്തിലെ ഒടുക്കത്തെ ഉറവ എന്ന പാഠവുമായി ബന്ധപ്പെട്ട കഥ നാടകരൂപത്തില്‍
 ബാലസഭയില്‍ അവതരിപ്പിക്കുന്നു.


കേരളസംസ്ഥാന കൃഷിവകുപ്പിന്റെ എല്ലാ വിദ്യാ൪ത്ഥികള്‍ക്കും പച്ചക്കറീ വിത്ത്,എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം എന്ന പദ്ധതി ഹെഡ്മാസ്റ്റ൪ സേവ്യ൪ മാസ്ററ൪ സ്ക്കള്‍ ലീഡ൪ സായന്തനയ്ക്ക് വിത്ത് നല്‍കി ഉദ്ഘാടനം ചെയ്യുന്നു.

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സ്ക്കൂളും പരിസരവും വൃത്തിയാക്കുന്നു.