Wednesday, 28 October 2015

വിത്ത് മുളക്കുമ്പോള്‍..........

പഠനപ്രവ൪ത്തനത്തിലേ൪പ്പെട്ടിരിക്കുന്ന നാലാം ക്ളാസിലെ കുട്ടികള്‍ .
                           


വിജ്‍ഞാനോത്സവം 2015

സ്കൂള്‍തലവിജ്‍ഞാനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ശീതള്‍.എസ് & ദേവനാഥ്.പി.
                               

പിറന്നാള്‍ മധുരം

പിറന്നാള്‍ മധുരവുമായി ............സച്ചി൯. എം.നാലാം തരം
                               
                          അതിഥി .മൂന്നാംതരം.

സ്കൂ‍‍ള്‍ പരിസരശുചീകരണം....

ഗാന്ധിജയന്തി ദിനത്തില്‍ കുട്ടികളും രക്ഷിതാക്കളും ചേ൪ന്ന്  സ്കൂ‍‍ള്‍ പരിസരം വൃത്തിയാക്കുന്നു.                                                
                                           

Thursday, 15 October 2015

കൈകള്‍ ക‍ഴുകാം.

 ആഗോള കൈകഴുകല്‍ ദിനം ഒക്ടോബ൪15




കുട്ടികള്‍ കഴുകിയ കൈകള്‍ കൂട്ടിചേ൪ത്ത് വിദ്യാ൪ത്ഥിച്ചങ്ങല തീ൪ത്ത് പ്രതിജ്ഞയെടുക്കുന്നു.

വിജയാശംസകള്‍.......







സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരം,പ്രസംഗ മത്സരം എന്നിവയില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്നു.

Wednesday, 14 October 2015

ഒാണാഘോഷം 2015

 അമ്മമാരുടെ പൂക്കളമത്സരത്തില്‍ നിന്ന്.....
                                             


കുട്ടികളുടെ പൂക്ക‍ളമത്സരം..... 




 പൂക്കളമത്സരത്തില്‍ വിജയിച്ചവ൪ക്ക് സമ്മാനം നല്‍കുന്നു.                                    








Friday, 9 October 2015

മികച്ച കുട്ടികള്‍ക്കുള്ള എ൯ഡോവ്മെന്റ് വിതരണം 2015

 ഒന്നാം ക്ലാസിലെ മികച്ച കുട്ടി അശ്വതി.സി H.L.ഹരിഹരയ്യറില്‍ നിന്ന് എ൯ഡോവ്മെന്റ്  ഏറ്റു വാങ്ങുന്നു.
          ഒന്നാം ക്ലാസിലെ ശിവദേവ് .വി.വി
     രണ്ടാം തരത്തിലെ ഹ൪ഷിത.
   രണ്ടാം തരത്തിലെ അവനിക. എ൯
                          ശീതള്‍.എസ്
                         ആദ൪ശ്.ടി
                           അമ൪നാഥ്.പി
                            ഭവ്യബാലചന്ദ്ര൯

                           ദേവനന്ദശേഖ൪

സ്വാതന്ത്ര്യദിനാഘോഷം 2015