Thursday 18 June 2015

കോട്ടച്ചേരി സ്കൂളിന്റെ സ്വപ്നസാക്ഷാത്കാരം



ഫോക്കസ് 2015 വികസന സെമിനാറിന്റെ ഭാഗമായി അധ്യാപകരും രക്ഷക൪ത്താക്കളും നാട്ടുകാരും കൈകോ൪ത്ത് സ്കൂളിന് സ്വന്തം വാഹനം എന്ന സ്വപ്നം യാഥാ൪ത്ഥ്യമായി.  സ്കൂള്‍ വികസനസമിതി ചെയ൪മാ‍൯ ശ്രീ വേണുഗോപാല൯ നമ്പ്യാ൪ 17.6.2015ന്  ഫ്ളാഗ് ഒാഫ് ചെയ്തു.




Wednesday 10 June 2015

അഭിനന്ദനങ്ങൾ

എല്‍ .എസ് . എസ് .പരീക്ഷയില്‍ സ്കോള൪ഷിപ്പ് കരസ്ഥമാക്കിയ ദേവനന്ദശേഖറിന് ഒരായിരം വിജയാശംസകൾ ....

Tuesday 9 June 2015

സ്കൂള്‍ കിറ്റ് വിതരണം.

 കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മ





കാസറഗോഡ് ഡിസ്ട്രിക്റ്റ് സോ‍ഷ്യല്‍ ഫോറം എന്ന സംഘടന സ്കൂളിലെ മുഴുവ൯ കുട്ടികള്‍ക്കും ബാഗ്,കുട.വാട്ട൪ ബോട്ടില്‍, നോട്ട് ബുക്ക് തുടങ്ങിയവ വിതരണം ചെയ്തു.

Saturday 6 June 2015

നമുക്കും മരം നടാം

ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5ന് കുട്ടികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു.

ബാഗ് വിതരണം


Wednesday 3 June 2015

സ്ക്കൂള്‍പ്രവേശനോത്സവം 2015

പ്രവേശനോത്സവം 2015 ജൂണ്‍ 1ന് വാ൪ഡ് കൗണ്‍സില൪ ശ്രീമതി ഗംഗാ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഡോക്ട൪ കെ.ജി.പൈ നി൪വഹിച്ചു.എസ്.എസ്.ജി പ്രസിഡന്റ് ശ്രീ രാമ൯ ,പി.ടി.എ പ്രസിഡന്റ് ബാലചന്ദ്ര൯,മു൯ ,പി.ടി.എ പ്രസിഡന്റ് ബാലകൃഷ്ണ൯, എന്നിവ൪ ആശംസകള്‍ നേ൪ന്ന് സംസാരിച്ചു. ഡോക്ട൪ കെ.ജി.പൈ കുട്ടികള്‍ക്ക് ബാഗ് വിതരണം ചെയ്തു. പ്രവേശനോത്സവത്തില്‍ പങ്കെടുത്തവ൪ക്ക് മധുരപലഹാരങ്ങളും പായസവും നല്‍കി.