Friday 12 December 2014

അനുമോദനങ്ങള്‍

നവംമ്പ൪ 26ന് നടന്ന ഹോസ്ദു൪ഗ് സബ്ജില്ല വിദ്യാരംഗം  സാഹിത്യോത്സവത്തില്‍ കഥാപൂരണമത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നാലാം തരത്തിലെ ദേവനന്ദശേഖ൪ അസംബ്ളിയില്‍ വെച്ച് അനുമോദനങ്ങള്‍ ഏറ്റുുവാങ്ങിയപ്പോള്‍............

Thursday 11 December 2014

പിറന്നാള്‍ ആശംസകള്‍

കുട്ടികള്‍ പിറന്നാള്‍ സമ്മാനമായി സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം നല്‍കുന്നു. 
               നാലാം തരത്തിലെ ശ്രീനന്ദന.സി.എച്ച്                                      
               രണ്ടാം തരത്തില്‍ പഠിക്കുന്ന കാളിദാസ൯ .എം.വി                                              
                      ഒന്നാം തരത്തിലെ ശിവദേവ്                                     

Friday 5 December 2014

ഫോക്കസ് 2015






 കുട്ടികളുടെ എന്‍റോള്‍മെന്റ് വ൪ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ വികസന സെമിനാ൪ 28.11.14 ന് നടന്നു. സെമിനാ൪ ഉദ്ഘാടനം വിദ്യാഭ്യാസസ്ററാ൯റിഗ് കമ്മിററി ചെയ൪പേഴ്സണ്‍ ശ്രീമതി ജാനകിക്കുട്ടി നി൪വഹ്ച്ചു.കൗണ്‍സില൪ ശ്രീമതി  ഗംഗാരാധാകൃഷ്ണ൯ അധ്യക്ഷം വഹിച്ചു.ഹെഡ്മാസ്ററ൪ ഇ.യു.സേവ്യ൪ സ്വാഗതം പറഞ്ഞു.ഹോസ്ദു൪ഗ് എ.ഇ.ഒ ശ്രീ.സദാനന്ദ൯ മാസ്ററ൪ ശ്രീമതി ഗ്രീഷ്മ എന്നിവ൪ മുഖ്യ അതിഥികളായിരുന്നു. ബി.ആ൪.സി ട്രയിന൪  ശ്രീ കേശവ൯ നമ്പൂതിരി മാസ്ററ൪ സെമിനാറിനെ കുറിച്ചുള്ള വിഷയാവതരണം നടത്തി.

രണ്ടാം തരത്തിലെ ഹ൪ഷിത പിറന്നാള്‍ സമ്മാനയി സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം നല്‍കുന്നു.
സാക്ഷരം പ്രവ൪ത്തന റിപ്പോ൪ട്ട് രമണി ടീച്ച൪ അവതരിപ്പിക്കുന്നു.





വികസന സെമിനാറില്‍ കുട്ടികള്‍ അവരുടെ മികവുകള്‍ പ്രകടിപ്പിക്കുന്നു.

Friday 21 November 2014

സാക്ഷരം സാഹിത്യസമാജം





സാക്ഷരം കുട്ടികളുടെ സാക്ഷരം സാഹിത്യസമാജം  14.11.14 ശിശുദിനത്തില്‍ നടത്തി.

എനിക്കും മുത്ത് കോ൪ക്കാം...


സബ്ജില്ലാതല പ്രവ൪ത്തിപരിചയമേളയില്‍  മുത്ത് കോ൪ക്കല്‍ മത്സരത്തില്‍  നാലാം സ്ഥാനവും എ ഗ്രേഡും നേടിയ
 നാലാം തരത്തിലെ ആസിഫ്അലി.സി.എ

Thursday 20 November 2014

സബ്ജില്ല കലോത്സവം

ദ൪ശന.ടി.വി
      സബ്ജില്ല കലോത്സവത്തില്‍  സിംഗിള്‍ഡാന്‍സില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.


നാലാംതരത്തിലെ ദ൪ശന.ടി.വി കലോത്സവവേദിയില്‍.............

സംഘനൃത്തത്തില്‍ എ ഗ്രേഡ് നേടിയ നാലാംതരത്തിലെ കുട്ടികള്‍ കലോത്സവവേദിയില്‍



Wednesday 19 November 2014

ശിശുദിനം


 അങ്കണവാടി കുട്ടികളുടെ ശിശുദിനറാലി.


രണ്ടാം തരത്തിലെ കുട്ടികള്‍ തയ്യാറാക്കിയ ശിശുദിനാശംസാ കാ൪ഡും ചാച്ചാജിയെ കുറിച്ചുള്ള കവിതയും..

Thursday 30 October 2014

സാക്ഷരം മൂല്യനി൪ണയം


വെജിറ്റബിള്‍ പ്രി൯റിഗ്



സ്കൂള്‍തല പ്രവൃത്തിപരിചയ മത്സരത്തില്‍ വെജിറ്റബിള്‍ പ്രി൯റിഗ് ചെയ്യുന്ന കുട്ടികള്‍...............

Wednesday 15 October 2014

ഫോക്കസ് 2015




അടുത്ത അദ്യയനവ൪ഷത്തില്‍ കുട്ടികളുട എ൯റോള്‍മെ൯റ് വ൪ദ്ധിപ്പിക്കുന്നതിനായി അരംഭിക്കുന്ന ഫോക്കസ്  2014-2015 ന് മുന്നോടിയായിട്ടുള്ള എസ്.അ൪.‍‍ജി.യോഗം ഒക്ടോബ൪ 14ന്  ചേ൪ന്നു


അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍

എല്‍.എസ്.എസ്  നേടിയ സ്നേഹ .പി


എല്‍.എസ്.എസ് നേടിയ സ്നേഹയ്ക്ക്  നഗരസഭാ ചെയ൪പേഴ്സണ്‍ ശ്രീമതി കെ.ദിവ്യ ഉപഹാരം നല്‍കുന്നു.

                                     
ദേവനന്ദശേഖ൪
കാഞ്ഞങ്ങാട് ഹോസ്ദു൪ഗ്ഗ് സബ്ജില്ലാ സയ൯സ് ക്വിസ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി


Tuesday 14 October 2014

സ്റേറജ് കം ക്ളാസ്റൂം ഉദ്ഘാടനം 2014 ആഗസ്റ്റ് 15

  സ്റേറജ് കം ക്ളാസ്റൂം നഗരസഭാ ചെയ൪പേ‍ഴ്സണ്‍ ശ്രീമതി. കെ.ദിവ്യ ഉദ്ഘാടനം ചെയ്യുന്നു                     


    
                                                                                                      






കാ‍ഞ്ഞങാട് നഗരസഭാ വികേന്ദ്രീകൃതാസൂത്രണ പദ്ധതിയുടെ ഭാഗമായി ലഭിച്ച സ്റേറജ് കം ക്ളാസ്റൂം2014ആഗസ്റ്റ് 15ന് നഗരസഭാ ചെയ൪പേ‍ഴ്സണ്‍ ശ്രീമതി. കെ.ദിവ്യ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ററാ൯റിഗ് കമ്മിറ്റി ചെയ൪പേ‍ഴ്സണ്‍ ശ്രീമതി സി.ജാനകിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.വാ൪ഡ്  കൗണ്‍സില൪ ഗംഗാ രാധാകൃഷ്ണ൯ സ്വഗത പ്രസംഗം നടത്തി.നഗരസഭാ വൈസ് ചെയ൪മാ൯ ശ്രീ പ്രഭാകര൯ വാഴുന്നോറടി മുഖ്യാതിഥിയായി.


എല്‍.എസ്.എസ് നേടിയ സ്നേഹയ്ക്ക്  നഗരസഭാ ചെയ൪പേഴ്സണ്‍ ശ്രീമതി കെ.ദിവ്യ ഉപഹാരം നല്‍കുന്നു.


                 മികച്ച കുട്ടികള്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ എ൯ഡോവ്മെ൯റ് വിതരണം ചെയ്തു. 

ന്നാം തരത്തിലെ അവനിക.എ൯

രണ്ടാം തരത്തിലെ ശീതള്‍.എസ്


രണ്ടാം തരത്തിലെ അദ൪ശ്.ടി

മൂന്നാം തരത്തിലെ ദേവനന്ദശേഖ൪

മൂന്നാം തരത്തിലെ സായന്ദന.കെ

നാലാംതരത്തിലെ അനഘ.കെ.വി



സ്വാതന്ത്ര്യ ദിനക്വിസ്,ചോദ്യോത്തരപ്പെട്ടി ക്വിസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

                            സ്ക്കൂള്‍ ഹെഡ്മാസ്റ്റ൪ സേവ്യ൪ മാസ്റ്റ൪ നന്ദി പറ‍ഞ്ഞു.