Saturday 13 August 2016

ലോക പരിസ്ഥിതി ദിനം 2016 ജൂണ്‍ 5


               ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈകളുമായി കുട്ടികള്‍......

അഭിനന്ദനങ്ങള്‍.....

2016 മാ൪ച്ചില്‍ നടന്ന എല്‍.എസ്.എസ് പരീക്ഷയില്‍ സ്കോള൪ഷിപ്പ് നേടിയ ശീതള്‍.എസ്

Friday 22 July 2016

വാ൪‍ഷികാഘോഷവും പ്രധാനധ്യാപകന് യാത്രയയപ്പും 2016 മാ൪ച്ച് 31

വാ൪ഡ്കൗണ്‍സില൪ ഗംഗാരാധാകൃ‍ഷ്ണ൯ അദ്യക്ഷസ്ഥാനം നി൪വഹിക്കുന്നു
എം.എല്‍.എ .ചന്ദ്രശേഖര൯ ഉദ്ഘാടനം ചെയ്യുന്നു.



















Friday 4 March 2016

മള്‍ട്ടി മീഡിയ ക്ളാസ്സ്റൂം പൂ൪ത്തീകരണം...
















സ്ക്കൂളില്‍ ചന്ദ്രശേഖര൯ എം.എല്‍.എ അനുവദിച്ച 2 കംമ്പ്യൂൂട്ട൪,2 എല്‍. സി.ഡി.പ്രോജക്ട൪ എന്നിവ ഉപയോഗിച്ചൊരുക്കുന്ന സ്മാ൪ട്ട് ക്ലാസ്സ്റൂമുകളുടെ ഉദ്ഘാടനം 2016 മാ൪ച്ച്  3  വ്യാ‍ഴാഴ്ച രാവിലെ 10:30 ന് നടന്നു.. 

സ്കൂള്‍തല മെട്രിക് മേള ....03.03.16