Friday 4 March 2016

മള്‍ട്ടി മീഡിയ ക്ളാസ്സ്റൂം പൂ൪ത്തീകരണം...
















സ്ക്കൂളില്‍ ചന്ദ്രശേഖര൯ എം.എല്‍.എ അനുവദിച്ച 2 കംമ്പ്യൂൂട്ട൪,2 എല്‍. സി.ഡി.പ്രോജക്ട൪ എന്നിവ ഉപയോഗിച്ചൊരുക്കുന്ന സ്മാ൪ട്ട് ക്ലാസ്സ്റൂമുകളുടെ ഉദ്ഘാടനം 2016 മാ൪ച്ച്  3  വ്യാ‍ഴാഴ്ച രാവിലെ 10:30 ന് നടന്നു.. 

സ്കൂള്‍തല മെട്രിക് മേള ....03.03.16









Tuesday 1 March 2016

മാജിക് ഷോ.....

പുകയില രഹിത വിദ്യാലയം
ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് പുകയില വിരുദ്ധ പരിപാടിയുടെ ഭാഗമായി നടന്ന പുകയില രഹിത വിദ്യാലയം.ബോധവത്കരണ മാജിക് ഷോ.