സ്റേറജ് കം ക്ളാസ്റൂം നഗരസഭാ ചെയ൪പേഴ്സണ്‍ ശ്രീമതി. കെ.ദിവ്യ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങാട് നഗരസഭാ വികേന്ദ്രീകൃതാസൂത്രണ പദ്ധതിയുടെ ഭാഗമായി ലഭിച്ച സ്റേറജ് കം ക്ളാസ്റൂം2014ആഗസ്റ്റ് 15ന് നഗരസഭാ ചെയ൪പേഴ്സണ്‍ ശ്രീമതി. കെ.ദിവ്യ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ററാ൯റിഗ് കമ്മിറ്റി ചെയ൪പേഴ്സണ്‍ ശ്രീമതി സി.ജാനകിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.വാ൪ഡ് കൗണ്‍സില൪ ഗംഗാ രാധാകൃഷ്ണ൯ സ്വഗത പ്രസംഗം നടത്തി.നഗരസഭാ വൈസ് ചെയ൪മാ൯ ശ്രീ പ്രഭാകര൯ വാഴുന്നോറടി മുഖ്യാതിഥിയായി.
| ഒന്നാം തരത്തിലെ അവനിക.എ൯ |
| രണ്ടാം തരത്തിലെ ശീതള്‍.എസ് |
| രണ്ടാം തരത്തിലെ അദ൪ശ്.ടി |
| മൂന്നാം തരത്തിലെ ദേവനന്ദശേഖ൪ |
| മൂന്നാം തരത്തിലെ സായന്ദന.കെ |
| നാലാംതരത്തിലെ അനഘ.കെ.വി |
| സ്വാതന്ത്ര്യ ദിനക്വിസ്,ചോദ്യോത്തരപ്പെട്ടി ക്വിസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. |
No comments:
Post a Comment