Wednesday 27 August 2014

ആദരാ‍ഞ്ജലികള്‍

ജി.എല്‍.പി.സ്കൂള്‍ കോട്ടച്ചേരിയുടെ മിനിയമ്മായിക്ക് ആദരാ‍ഞ്ജലികള്‍




പത്തൊമ്പത് വ൪ഷമായി കോട്ടച്ചേരി സ്ക്കൂളിലെ കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കിവരുന്ന ഏവരുടെയും പ്രിയപ്പെട്ട സൗദാമിനി.സി.എച്ച്്(46) 26.08.14ന് നമ്മെ വിട്ടുപിരി‍ഞ്ഞിരിക്കുന്നു.




No comments:

Post a Comment