Wednesday 19 March 2014

കോട്ടച്ചേരിയുടെ ഒാണം 2013-14



കോട്ടച്ചേരിയുടെ ഒാണവിശേഷങ്ങള്‍














         
             
 കോട്ടച്ചേരി സ്കൂളിന്റെഒാണാഘോഷം 13.9.13 ന് സമുചിതമായി ആഘോഷിച്ചു.കുട്ടികളുടെയും,രക്ഷിതാക്കളുടെയും പൂക്കളമത്സരം,ഒാണപ്പാട്ടുകള്‍ ഒരു വീട്ടില്‍ നിന്ന് ഒരു വിഭവവുമായി അതിഗംഭീരമായ ഒാണസദ്യ തുടങ്ങിയവ ഉണ്ടായിരുന്നു. ഹോസ്ദു൪ഗ് എ.ഇ.ഒ ടി.എം.സദാനന്ദ൯ മാസ്റ്റ൪    
 ഹോസ്ദു൪ഗ് ബി.ആ൪.സി.യിലെ സ്റ്റാഫ്അംഗങ്ങള്‍,നാട്ടുകാ൪, പൂ൪വ്വ വിദ്യാ൪ത്ഥികള്‍,തുടങ്ങിയവ൪  ഒാണാഘോഷത്തില്‍ പങ്കെടുത്തു.














 ഹോസ്ദു൪ഗ് എ.ഇ.ഒ ടി.എം.സദാനന്ദ൯ മാസ്റ്റ൪ പൂക്കളമത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

No comments:

Post a Comment