Tuesday 11 March 2014

പിറന്നാള്‍ മധുരം

                           കുട്ടികളുടെ പിറന്നാള്‍ മധുരം        

 
 പിറന്നാള്‍ സമ്മാനമായി കുട്ടികള്‍ 
സ്കൂള്‍ലൈബ്രറിയിലേക്ക് പുസ്തകം നല്‍കി.
കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാ൯ഡിങ്ങ് കമ്മിറ്റി ചെയ൪പേഴ്സ൯ 
ശ്രീമതി ജാനകിക്കുട്ടി കുട്ടികളില്‍ നിന്ന്  പുസ്തകങ്ങള്‍ ഏറ്റു വാങ്ങി
 ഉദ്ഘാടനം ചെയ്തു.
                                    
                                   



No comments:

Post a Comment