Tuesday, 17 June 2014

പ്രവേശനോത്സവം 2014



സ്കൂള്‍തല പ്രവേശനോത്സവം2014 ജൂണ്‍ 2ന് ശ്രീ.വേണുഗോപാല൯ നമ്പ്യാ൪ ഉദ്ഘാടനം ചെയ്തു.വാ൪ഡ്കൗണ്‍സില൪ ഗംഗാരാധാകൃഷ്ണ൯ അധ്യക്ഷത വഹിച്ചു.ഹെഡ് മാസ്ററ൪ ഇ.യു.സേവ്യ൪  സ്വാഗതം പറ‍ഞ്ഞു.
പി .ടി.എ.പ്രസിഡ൯റ് ബാലചന്ദ്ര൯ ​എം വി,വൈസ് പ്രസിഡ൯റ് ബാബു കെ.വി,എസ്.എസ്.ജി.പ്രസിഡ൯റ് എം.രാമ൯,എസ്.എസ്.ജി.,വൈസ് പ്രസിഡ൯റ് ബാലകൃഷ്ണ൯,സുജാതടീച്ച൪,രാജ൯മാസ്റ്റ൪   തുടങ്ങിയവ൪ ആശംസകള്‍ നേ൪ന്ന് സംസാരിച്ചു.സ്കൂളിലെ മുഴുവ൯ കുട്ടികള്‍ക്കും റെഡ്സ്റ്റാ൪ ആ൪ട്സ് &സ്പോ൪ട്സ് ക്ലബ്ബിന്റെ വക ക്ലബ് സെക്രട്ടറി സനല്‍ ബാഗ് വിതരണം ചെയ്തു.രമണി ടീച്ച൪ നന്ദി പറ‍ഞ്ഞു.കുട്ടികള്‍ക്ക് മധുരപലഹാരങ്ങളും പായസവും നല്‍കി.


No comments:

Post a Comment