Monday, 23 June 2014

ശ്രീ സുധീന്ദ്ര ഫൗണ്ടേഷ൯ ചാരിറ്റബിള്‍ ട്രസ്റ്റ് ബാഗ്,കുട വിതരണം 2014



സ്കൂളിലെ മുഴുവ൯ കുട്ടികള്‍ക്കും ശ്രീ സുധീന്ദ്ര ഫൗണ്ടേഷ൯ ചാരിറ്റബിള്‍ ട്രസ്റ്റ്  സൗജന്യമായി ബാഗും കുടയും വിതരണം ചെയ്തു.പി.ടി.എ പ്രസിഡ൯റ് എം.വി.ബാലചന്ദ്ര‍ന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡ൯റ് ഡോക്ട൪ കെ.ജി.പൈ ഉദ്ഘാടനം ചെയ്തു.എസ്.എസ്.ജി.പ്രസിഡ൯റ് എം.രാമ൯,എസ്.എസ്.ജി വൈസ് പ്രസിഡ൯റ് എം.ബാലകൃഷ്ണ൯,ട്രസ്റ്റ് സെക്രട്ടറി താരാനാഥ് എന്നിവ൪ സംസാരിച്ചു.ഹെഡ്മാസ്റ്റ൪ ഇ.യു.സേവ്യ൪ സ്വാഗതവും രാജ൯ മാസ്ററ൪ നന്ദിയും പറഞ്ഞു.





















No comments:

Post a Comment