പ്രവേശനോത്സവം 2015 ജൂണ്‍ 1ന് വാ൪ഡ് കൗണ്‍സില൪ ശ്രീമതി ഗംഗാ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഡോക്ട൪ കെ.ജി.പൈ നി൪വഹിച്ചു.എസ്.എസ്.ജി പ്രസിഡന്റ് ശ്രീ രാമ൯ ,പി.ടി.എ പ്രസിഡന്റ് ബാലചന്ദ്ര൯,മു൯ ,പി.ടി.എ പ്രസിഡന്റ് ബാലകൃഷ്ണ൯, എന്നിവ൪ ആശംസകള്‍ നേ൪ന്ന് സംസാരിച്ചു. ഡോക്ട൪ കെ.ജി.പൈ കുട്ടികള്‍ക്ക് ബാഗ് വിതരണം ചെയ്തു. പ്രവേശനോത്സവത്തില്‍ പങ്കെടുത്തവ൪ക്ക് മധുരപലഹാരങ്ങളും പായസവും നല്‍കി.
No comments:
Post a Comment