Thursday, 18 June 2015

കോട്ടച്ചേരി സ്കൂളിന്റെ സ്വപ്നസാക്ഷാത്കാരം



ഫോക്കസ് 2015 വികസന സെമിനാറിന്റെ ഭാഗമായി അധ്യാപകരും രക്ഷക൪ത്താക്കളും നാട്ടുകാരും കൈകോ൪ത്ത് സ്കൂളിന് സ്വന്തം വാഹനം എന്ന സ്വപ്നം യാഥാ൪ത്ഥ്യമായി.  സ്കൂള്‍ വികസനസമിതി ചെയ൪മാ‍൯ ശ്രീ വേണുഗോപാല൯ നമ്പ്യാ൪ 17.6.2015ന്  ഫ്ളാഗ് ഒാഫ് ചെയ്തു.




No comments:

Post a Comment